Top Stories2026 ജനുവരി 31ന് മോയിന്‍അലി ഷിഹാബ് തങ്ങളെ മാളിലേക്ക വിളിച്ചു വരുത്തി; മൊബൈലില്‍ കാട്ടിയത് അവ്യക്തതയുള്ള ചിത്രങ്ങളും വീഡിയോയും; പുറത്തു വിടാതിരിക്കാന്‍ ചോദിച്ചത് 15 കോടി; ബ്ലാക്ക് മെയിലിംഗ് പാളിയപ്പോള്‍ മാര്‍ച്ച് 21ന് 'ഷാനു ഷാനു' എന്ന ഐഡിയിലൂടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്; പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്നത് മാസങ്ങള്‍ നീണ്ട ഗൂഡോചനയോ? പെരിന്തല്‍മണ്ണക്കാരന്‍ മുഹമ്മദ് റോഷന് പിന്നില്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ26 March 2026 12:54 PM IST